click_and_tag on Instagram

CLICK_AND_TAG_OFFICIAL™

WELCOME TO OUR PAGE ⏩ #FOLLOW : 👉@click_and_tag#USE : 👉 #click_and_tag 🔛 #Estd.01/09/2017

Report inappropriate content

"ബാല്യത്തിന്റെ ഇടനാഴിയിലെന്നും ഏത് തോരാ മഴയിലും അമ്മയെന്ന കുടയുണ്ടായിരുന്നു കൂടെ..❤❤ . . . ●© Featuring : 👉 @she_____clicks . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #childhood #amma #love #memories #awsome #life #happiness #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

18

"നിന്നോടല്ല.... നിൻെറ കണ്ണുകളോടെനിക്ക് പ്രണയം... അവിടെ നിന്നിൽ നിന്നും എന്നിലേക്കുള്ള ദൂരം ഒരു കണ്ണുനീർത്തുള്ളിയലവസാനിക്കുന്നു..❤❤ . . . ●© Featuring : 👉 @lx_baby_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . #keralamonsoon #keralamodel #nadan #nadanbeauty #nadanstyle😉 #nadanstyle #mallugirl #mallubeauty #mallu #malayali #malayalipennu #malayalipennu😇 #thrissur #monsoon2018 #rain #kozhikode #kannur __________________________________________________

40

"അവനോടുള്ള അവളുടെ പ്രണയത്തിനു അതിർവരമ്പുകൾ ഉണ്ടായിരുന്നില്ല..❤❤ . . . ●© Featuring : 👉 @dr_akhila_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . #keralamonsoon #keralamodel #nadan #nadanbeauty #nadanstyle😉 #nadanstyle #mallugirl #mallubeauty #mallu #malayali #malayalipennu #malayalipennu😇 #thrissur #monsoon2018 #rain #kozhikode #kannur __________________________________________________

21

"ഏഴ് അഴകും തോൽക്കുന്ന കുഞ്ഞു മയിൽപ്പീലി..❤❤ . . ●© Featuring : 👉 @nishanth_photographic_world . . ● Caption : 👉 @rasni_bai . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

12

"പെൺമനസുകൾ ആകാശത്തിലേക്കു ചിറകുകൾ വിടർത്തി പറക്കുന്നത് കണ്ടിട്ടുണ്ടോ.? ഇല്ലെങ്കിൽ നിങ്ങൾ ഇത് വരെ ഒരു പെണ്മനസിനോട് സംസാരിച്ചിട്ടില്ല..❤❤ . . . ●© Featuring : 👉 @dr_akhila_ . . ● Caption : 👉 ©തുരുമ്പെടുത്ത റേഡിയോ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . #keralamonsoon #keralamodel #nadan #nadanbeauty #nadanstyle😉 #nadanstyle #mallugirl #mallubeauty #mallu #malayali #malayalipennu #malayalipennu😇 #thrissur #monsoon2018 #rain #kozhikode #kannur __________________________________________________

10

"എൻെറ മഴ നിന്നിൽ നിന്നും പെയ്തു തുടങ്ങുകയാണ്.... ഇന്നലെകളിലൂടെ നാം സഞ്ചരിച്ച ഓർമകളുടെ സ്വപ്നവും പേറി..❤❤ . . . ●© Featuring : 👉 @rajeesh__chandran . . ● Caption : 👉 @r_a_g_i_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . #keralamonsoon #keralamodel #nadan #nadanbeauty #nadanstyle😉 #nadanstyle #mallugirl #mallubeauty #mallu #malayali #malayalipennu #malayalipennu😇 #thrissur #monsoon2018 #rain #kozhikode #kannur __________________________________________________

26

"ആ ഒറ്റവരി പുസ്തകത്തിൻ പിന്നിലെത്താളിൽ ചുമന്ന മഷിക്കടി വരയിട്ടിട്ടുണ്ട് ഞാനും എന്നിലെ നീയും..❤❤ . . . . ●© Featuring : 👉 @vishnu_____vinod . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . #memories #awsome #life #happiness #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

34

"നിൻെറയീ വശ്യത.. അതെന്നെ വല്ലാതെ മോഹിപ്പിക്കുന്നു.... നിൻെറ പച്ചപ്പിനോടെൻെറ കാൽപാദങ്ങൾക്കു० പ്രണയ०... നിന്നോടു മുട്ടിയുരുമ്മാൻ...... നിൻെറ ആലി०ഗനത്തിലമരാൻ...❤❤ . . . . ●© Featuring : 👉 @a_aamie . . ● Caption : 👉 @r_a_g_i_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . #keralamonsoon #keralamodel #nadan #nadanbeauty #nadanstyle😉 #nadanstyle #mallugirl #mallubeauty #mallu #malayali #malayalipennu #malayalipennu😇 #thrissur #monsoon2018 #rain #kozhikode #kannur __________________________________________________

17

"രാത്രിയെ പ്രണിയിച്ചൊരു പെണ്ണ്,കിനാവുകളിൽ ഉറങ്ങിയവൾ...അവളുടെ ചിന്തകൾക്ക് അതിരുകളില്ല... അത്യഗാധമായ പ്രണയമുള്ളവൾ... പറഞ്ഞു തീരാത്ത കഥകളുള്ളവൾ... അവൾക്കിനിയും കണ്ടുതീർക്കാൻ കാഴ്ചകളേറെ..അവൾ "ചിത്രശലഭങ്ങളെ മുടിയിലൊളിപ്പിച്ചവൾ"..❤❤ . . . ● ©Pc : 👉 @arjunsme_me4me . . ● Featuring : 👉 @meerarkrish . . ● Caption : 👉 @_athira.rudran_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

18

"എന്നെ സംബന്ധിച്ചിടത്തോളം ഈ കർക്കിടക മാസത്തിൽ ആദ്യം ഓർമ വരുന്നത് ബാല്യം തന്നെയാണ്., അമ്മയുടെ വീട്ടിൽ നിന്ന് പഠിച്ചിരുന്ന ഈ രാമായണമാസ കാലയളവ് ശരിക്കും ഭക്തിയും,ശുദ്ധിയും, കർക്കിടകഞ്ഞിയുടെ സ്വാദും നിറഞ്ഞതായിരുന്നു... അമ്മമയും, അച്ചാച്ചനും ഉറക്കെ രാമായണം വായിച്ച് മര്യാദ പുരുഷോത്തമൻ ശ്രീരാമന്റെ കഥകൾ പറഞ്ഞ് തന്ന് ഊട്ടി ഉറപ്പിച്ചിട്ടുണ്ട്... ഇപ്പോൾ കാലം മാറി സന്ധ്യ നേരങ്ങളിൽ വിളക്ക് കൊളുത്തൽ ഇല്ല...നാമജപം ഇല്ല.... രാമായണ പാരയണം ഉണ്ടെങ്കിലും അത് ഗൂഗിൾ ൽ ടൈപ്പ് ചെയ്ത് നോക്കി വായിക്കൽ വരെ തുടങ്ങി... അതിലൂടെ ചിലപ്പോൾ നശിക്കുന്നതും ഇല്ലാതാവുന്നതും നമ്മുടെ പഴമക്കാർ നമുക്ക് കൈമാറി തന്ന രീതികൾ ആണ്.. പൈതൃകം ആണ് (ഇത് ഞങ്ങളുടെ കുഞ്ഞാപ്ലി... വായന അറിയും മുന്നെ അവളെ ഞങ്ങൾ ശീലിപ്പിക്കാൻ ശ്രമിക്കുകയാണ് നല്ല നാളെയുടെ നല്ല കുട്ടി ആവാൻ)..❤❤ . . ●© Featuring : 👉 @rr_rahulravi . . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #malayalamasam #karkkidakam #childhood #memories #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

22

"ആളൊഴിഞ്ഞ വരാന്തകൾ ഓർമപ്പെടുത്തലുകൾ മാത്രമായി അവശേഷിക്കുന്നതിനു മുൻപ്.. നിൻെറ പ്രണയത്തിനായുള്ള അവസാനത്തെ കാത്തിരിപ്പാവാമിത്... കാലത്തിൻെറ നീണ്ട ഇടനാഴികളിൽ ഞാനും നീയും ഒരോർമയായി അവശേഷിക്കുമ്പോൾ നീ പറയാൻ ബാക്കി വെച്ചതെന്താണ്..❤❤ . . . ●© Featuring : 👉 @kiran_palakkal . . ● Caption : 👉 @r_a_g_i_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #appuppanthaadi #nostu #childhood #memories #awsome #life #happiness #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

55

"ഒരു മഴ കൂടി പെയ്തു തോർന്നു... കാത്തിരിക്കാൻ ഈ വഴികൾക്കിനിയും ആയുസ്സുപോരാതെ വരുമോ ?.... നിന്റെ നിഗൂഢതകൾക്കുള്ളിലൊളിപ്പിച്ച പ്രണയത്തിന്റെ മറ്റൊരു സ്വപ്നവും പേറി ആരോ തെളിച്ചിട്ട വഴികളിൽ...❤❤ . . . ●© Featuring : 👉 @_philocalist__ . . ● Caption : 👉 @r_a_g_i_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #appuppanthaadi #nostu #childhood #memories #awsome #life #happiness #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

37

"നീ അറിയാതിരുന്നിട്ടു० നിന്നിലൊരു കാറ്റായ് തഴുകിയകന്നപ്പോൾ..... നിനക്കായെൻെറ വഴികൾ കാതോർത്തിരുന്നു..❤❤ . ●Inframe 👉 @vanee_singhh . . . ●© Featuring : 👉 @diveshify . . ● Caption : 👉 @r_a_g_i_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #appuppanthaadi #nostu #childhood #memories #awsome #life #happiness #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

38

"അവളുടെ കാണാകൊലുസുകൾക്ക് ചുംബനങ്ങൾ നൽകി അവൻ മാഞ്ഞകന്നപ്പോൾ.... ആ തീരത്തു അവൾ തനിച്ചായത് അവനൊരുപക്ഷേ അറിഞ്ഞിരിക്കില്ല.... . . . ●© Featuring : 👉 @dr_akhila_ . . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #beachlove #waves #lostdreams #missingsomeone #lostself #peaceofmind #dreams #life #happiness #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

21

"പറന്നു പറന്ന് ദൂരെ കുന്നിൻചരിവിലൊളിക്കണം.. നിന്റെ വിരൽ തുമ്പെന്നിൽ തട്ടുവോളം ശ്വാസമടക്കി പിടിക്കണം... പിന്നെയും നിനക്ക് പിടിതരാതങ്ങനെ പറക്കണം..❤❤ . . . ●© Featuring : 👉 @__kanthari__ . . ● Caption : 👉 @_athira.rudran_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #appuppanthaadi #nostu #childhood #memories #awsome #life #happiness #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography __________________________________________________

6

"മുറിവുണങ്ങാത്ത ഒരു പുഴയായിരുന്നു അവൾ. ചില നേരങ്ങളിൽ കൊടുവരൾച്ചയിൽ അവളുടെ ആത്മാവ് ഉഷ്ണമയമായിത്തീർന്നു. ചിലപ്പോഴൊക്കെ മഴനിനവുകളും വെയിൽച്ചിത്രങ്ങളും അവളിൽ മാറി മാറി പതിഞ്ഞു. മറ്റു ചിലപ്പോൾ എല്ലാ നിരാർദ്രതകളെയും അതിജീവിച്ച് മഴയുടെ കൊയ്ത്തുപാടമായി അവൾ മാറി. അവൾക്കായി ഒരു കടലും കാത്തിരുന്നില്ല. ഒരു കടലിലും അലിയുവാൻ അവൾ നിനച്ചതുമില്ല......🌾❤ . . . . ●© Featuring : 👉 @_______lechu__ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography #alapuzha #templevisit #flowers #prasadam #blessing #childhood . __________________________________________________

7

"ഇനിയൊരു മഞ്ചാടി കാലമുണ്ടാവുമോ എന്നറിയില്ല... എന്റെ ഓർമ്മകളിലെന്നും നമ്മുടെയാ ബാല്യം ചുവന്നുതന്നെ കിടക്കുന്നു... അതിന്റെ ബാക്കിപത്രമാണിനിയും ചിതലരിക്കാതെ സൂക്ഷിച്ചുവെച്ച ഈ മഞ്ചാടി മണികൾ....❤❤❤ . . . ●© Featuring : 👉 @supriyasuresh666_sps . . ● Caption : 👉 @_athira.rudran_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #kozhikode #kannur #malappuram #kasargode #wayanad #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram #tamil #karnataka #kerala #kochi #keralatourism #photography #alapuzha #templevisit #flowers #prasadam #blessing #childhood . __________________________________________________

24

"അങ്ങ് ദൂരെ ആകാശ വിതാനത്തിലെല്ലാം നിന്റെ പേരെഴുതണം... എന്റെ കാലിനെ തഴുകി കടന്നുപോകുന്ന ഓളങ്ങൾക്കൊപ്പം പുഴയുടെ തീരത്തിരുന്നു അവ കൺകുളിർക്കെ കാണണം...❤❤❤ . . . . ●© Featuring : 👉 @cluelesscompass . . ● Caption : 👉 @_athira.rudran_ . . ● Admin : 👉 @vivizclickz . . ● Follow This Amazing Page : 👉@click_and_tag . . ● To get featured : 👉 #click_and_tag . . . © [Credits Are Reserved To The Respective Owners ] . . . #cluelesscompass #travelcouple #passportready #wanderlust #traveldiary #travelphotography #worldcaptures #photographer #ourhappiness #godsowncountry #photographysouls #traveltheworld #memorylane #travelbloggers #keralatravelcouple #indiantravellers #happydays #adventurelife #photographerlife #indiantravelcouple #monsoon #together __________________________________________________

34