haveenarebecah on Instagram

Heavens Photography

ഹവീന പകർത്തിയ ചിത്രങ്ങൾ Mobile Photographer 📱🇮🇳 I love nature, kids & nostalgia. Posts are captioned my way, in Malayalam & English 😊❤ FB page👇

http://bit.ly/2jLZ0Th

Report inappropriate content

എൻ്റെ ബാല്യം ഉറങ്ങുന്ന ഇടമാണിത്.. ഞാൻ പകർത്തിയ ചിത്രങ്ങളിലൂടെ ഈ വീട് നിങ്ങളിൽ ചിലർക്കെങ്കിലും ഓർമ്മയുണ്ടാവും.. കാലപ്പഴക്കം കൊണ്ടും ചിതലരിച്ചു തുടങ്ങിയ കൊണ്ടും ഏതാനം മാസങ്ങൾക്ക് മുൻപ് ഇതിന്റെ ഉടമ ഇത് പൊളിച്ചു മാറ്റി പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.. അന്നും ഇന്നും ഇതെന്നിലൊരു വേദനയായി തുടരുന്നു.. പക്ഷേ പൊളിച്ചു അവർ താമസം മാറിയത് എത്ര നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.. കഴിഞ്ഞ ദിവസം പെയ്ത മഴക്ക് രണ്ട് കൂറ്റൻ മരങ്ങളാണ് അതിന്റെ മുകളിൽ പതിച്ചത്.. 😧😧 . Disasters after heavy rain. 😕😕 (No casualties) . . . . . #HeavensPhotography #shotonmoto #motography #village #villages #green #greenery #beautiful #paddyfield #rain #rainyday #waves #nature #disaster #flood #flooding #water #video #landscape #gokerala #kottayam #kerala #videos #keralatourism #landscape #natgeo #naturephotography #godsowncountry #india

0

പായൽ കിടക്കുന്ന അത്രയും ഉയരത്തിൽ വെള്ളം കയറി എന്ന് സാരം.. വാഴ കാണുന്ന അത്രയും കരയും ആണ്.. 😐😐 . Post flood visuals from @ente_puthuppally @entekottayam 😐😐 . . . . . #HeavensPhotography #shotonmoto #motography #village #villages #green #greenery #beautiful #paddyfield #rain #rainyday #waves #nature #disaster #flood #flooding #water #video #landscape #gokerala #kottayam #kerala #videos #keralatourism #landscape #natgeo #naturephotography #godsowncountry #india

8

അകലെ ഒരു കാട്.. ആ കാടിന്റെ ഒത്ത നടുവിലായ് വർണാഭമായ പൂച്ചെടികളാൽ അലംകൃതമായ ഒരു നീലത്തടാകം.. അതിന്റെ കരയിൽ നിറയെ പൂമരങ്ങളും കായ് മരങ്ങളും നിൽക്കുന്നു.. അവയ്ക്കിടയിൽ, കിഴക്ക് ദർശനമായ് നിന്ന ഒരു വലിയ വാകമരക്കൊമ്പിൽ ഞാനൊരു കൂടു കൂട്ടി.. ശേഷം ഞാനതിൽ വിശ്രമിച്ചു.. പുറത്ത് മറ്റ് കിളികളുടെ കളകളനാദങ്ങൾ.. അവയെ കഴിച്ചാൽ പുസ്തകങ്ങളും അതിലെ ജീവനുള്ളതെന്ന് ഞാൻ വിശ്വസിക്കുന്ന കഥാപാത്രങ്ങളും ആയിരുന്നു എനിക്കവിടെ കൂട്ട്.. എങ്കിലും രാത്രികളെ ഞാൻ ഭയന്നു.. ചിലപ്പോൾ ഉറങ്ങിയതുമില്ല.. എന്നിലെ ഭയത്തെ കൊല്ലാൻ ഞാൻ വഴികൾ ആലോചിച്ചു.. ഒടുവിൽ ഞാനവയെ കളിവള്ളങ്ങളായ് ആ വലിയ തടാകത്തിൽ ഒഴുക്കി.. വീണ്ടും ഭയം തോന്നിയ നാളുകളിൽ ഞാനവയിലേറി തടാകത്തിൻ്റെ നടുവിലേക്ക് പോയി അതിൽ മലർന്നു കിടന്നു.. മേലെ പൂർണ്ണ ചന്ദ്രനും നക്ഷത്രക്കുഞ്ഞുങ്ങളും എന്നെ നോക്കി പുഞ്ചിരിക്കുന്നതു പോലെ.. ചുറ്റും ഓളങ്ങൾ താരാട്ടു പാടുന്നു.. പിന്നീട് എപ്പോഴാണ് ഞാനുറക്കത്തിലേക്ക് വഴുതി വീണതെന്നറിയില്ല.. ശാന്തതയെന്തെന്ന് ഞാനവിടെ അറിഞ്ഞു.. 😇 . "In a walk with nature, one receives far more than what he seeks" - John Muir 😍😍❤️❤️ . . . . . #HeavensPhotography ShotOnMoto #motography #dream #dreaming #girl #morning #sunrise #tree #sun #trees #landscapes #colors #green #greenery #beautiful #nature #love #flowers #resorts #naturephotography #kodai #kodaikanal #india #incredibleindia #natgeo #tourismtn photooftheday #ournaturedays #_coi #trip tripislife photographers_of_india #beautifuldestinations

3

എൻ്റെ സ്വപ്നങ്ങളുടെ താഴ്വരയിൽ നിറയെ ഡാലിയ പൂക്കൾ പൂത്തുലഞ്ഞു നിൽപ്പുണ്ട്.. കോടമഞ്ഞിലിലൂടെ തപ്പിത്തടഞ്ഞ് ഒരിക്കൽ ഞാൻ അവയ്ക്കരികിലെത്തും.. അന്ന്, അനശ്വരതയുടെ ഒരു ലോകം അവ എനിക്ക് സമ്മാനിക്കും.. 🌼🌼 . Misty blossoms.. 🌼🌼🌼 . . . . . #HeavensPhotography shotonmoto #motography #flower #flowers #flowerstagram #clouds #mist #misty #hills #hillstation #landscape #landscapes #colors #nature #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

9

4

അന്യനാട്ടിൽ നിന്ന് അതിഥിയായി വന്ന് അതിവേഗം നാട്ടുകാരിയും വീട്ടുകാരിയും ആയവൾ.. ഹൈഡ്രേൻജിയ 💐💐😇 . Once she was a foreigner guest. And now she's totally like a native family member.. That's how I can describe Hydrangea.. 😇💐💐 . . . . . #HeavensPhotography #motography #shotonmoto #ournaturedays #kodai #kodaikanal #resort #resorts #tiny #plants #flower #flowers #flowerstagram #colors #white #blue #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia #wallpaper #indiapictures #photooftheday #india beautifuldestinations

8

ഇന്നലെ കണ്ടതൊക്കെ ഒരു ഞൊടിയിടയിൽ മാഞ്ഞു പോയിരിക്കുന്നു.. പുതുപ്പള്ളി പള്ളിക്ക് മുന്നിലെ പുഴ ആണ് ഇത്.. രണ്ട് മാസം മുമ്പ് എടുത്ത ചിത്രം.. ഇന്നതിൻ്റെ അവസ്ഥ എന്തെന്ന് കാണാൻ എൻ്റെ സ്റ്റോറി നോക്കൂ.. 😐😐 . Nature is reacting to our deeds.. See how the river in front of our Puthuppally Church looked two months back.. And check my comment box to see how it looks now.. 😐 . . . #ShotOnMoto #HeavensPhotography #motography #village #villages #green #greenery #river #rivers #flood #flooding #rain #water #nature #colors #kerala #gokerala #keralatourism #rainydays #monsoon #church #kottayam #entekottayam #comeoutandplay #naturephotography #india #incredibleindia #photography #kerala_godsowncountry #india #beautifuldestinations

2

"വരൂ.. നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം." - സോളമന്റെ ഉത്തമഗീതം 7.11,12 . . "Come, let us go to the countryside; let us spend the night in the villages. Let us go early to the vineyards to see if the vine has budded, if the blossom has opened, and if the pomegranates are in bloom." - Song of Solomon 7.11,12. . . . . . #HeavensPhotography #dslr #dslrclicks #grapes #vineyard #grapefruit #tamilnadu #villages #tourismtn #tamilnadutourism #nature #photo #wow #naturelove #greenery #vine #fruits #tasty #grape #photography #naturephotography #garden #fresh #indiapictures #photographers_of_india #natgeo #dslrofficial #beautifuldestinations

7

ചിലപ്പോൾ, ചില കാഴ്ചകൾ കാണുമ്പോൾ, ആ നിമിഷം കുറച്ചു അധികം നേരം നിലനിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്.. 😍😍😍 . Sometimes when I see a frame, I wish if I could FREEZE the moment for a while. 🙆❤️ And thank you to all those beautiful crows who made my frames extra special to me.. 😍😍😍 . . . . . #HeavensPhotography shotonmoto #motography #bird #birds #sky #clouds #rain #rainyday #hills #hillstation #landscape #landscapes #colors #nature #love #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

20

മക്കൾക്ക് മാതാപിതാക്കൾ ഒരു നല്ല സുഹൃത്താവണം.. അവർക്ക് മാതൃക ആക്കാൻ കഴിയുന്ന എന്തുമേ നിങ്ങൾ ചെയ്യാവൂ.. അവരുടെ ജീവിതത്തിൽ അവരെന്താവണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ കാട്ടിയ വെളിച്ചമാണ്.. . . Dear parents, live a life that your children can be proud about. Your light is what is gonna lead them, in their journey of life, after you. . . . . . #HeavensPhotography #shotononeplus #oneplus #father #son #morning #sunlight #thoughts #quotes #trees #tree #sunrise #green #greenery beautiful #nature #love #parenting #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #tourismtn #photooftheday #ournaturedays #_coi #trip tripislife photographers_of_india #beautifuldestinations

2

ചേക്കേറാൻ ഒരിടം തേടി.. . . Rise, my angel...❤️ . . . . . #HeavensPhotography #motography #shotonmoto #sky #clouds #jet #jetairways #fog #colors #light #beautiful #frame #bird #birds crow #wings #love #morning #flying #tree #trees blue green #greenery #nature #mobileclicks naturelove #mobilephotography #gokerala #naturephotography #kochi #kerala #keralatourism natgeo #comeoutandplay photographers_of_india

2

ചില വഴികൾക്ക് അറ്റമില്ലാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും.. . . If the path is beautiful, let us not question where it leads. . . . . . #HeavensPhotography #shotonmoto #motography #sunlight #trees #morning #sunrise #tree sun #roads #landscapes #colors #green #greenery #beautiful #nature #love resort #resorts #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #tourismtn #photooftheday #ournaturedays #_coi #trip tripislife photographers_of_india #beautifuldestinations

2

ചെറു ചാറ്റൽ മഴയത്ത്, വീടിന്റെ ഉമ്മറത്ത്, മുത്തച്ഛനോടൊപ്പം ചാരുകസേരയിൽ ഇരുന്ന് ഊതിക്കുടിച്ച കട്ടൻകാപ്പിയുടെ രുചി ഓർക്കുന്നുണ്ടോ? ആ നാലു വയസ്സുകാരിയുടെ മുഖം ഇന്നും എനിക്കോർമ്മയുണ്ട്.. ചില കാഴ്ചകൾ ആ ദിനങ്ങൾ എന്നെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.. 😊 . Dont let your age conquer your mind. Let it be young all the time. . . . . . #HeavensPhotography #dslr #dslrclicks #villages #tea #oldman #beard #portrait #tamilnadu #tourismtn #tamilnadutourism #photo #blackandwhite #nostalgic #portraits #photos #photography #portraitphotography #streetsofindia #indiapictures #photographers_of_india #nostalgia #dslrofficial #beautifuldestinations

6

വെളുത്ത നിറമുള്ള പൂക്കളിലാണത്രേ ചെളി പുരട്ടാൻ ഏറെ എളുപ്പം.. ഉള്ളിൽ വെണ്മ സൂക്ഷിച്ചു, ചെളി പുരട്ടാൻ വരുന്നവരുടെ മുന്നിൽ ഒരു കനമുള്ള കുപ്പായം ഒന്ന് ധരിക്കുന്നതിൽ അതിനാൽ തെറ്റില്ല.. അവർ പോവുമ്പോൾ അത് അഴിച്ചു വെയ്ക്കണം എന്ന് മാത്രം.. . . White is the color of purity. But it's the most sensitive color that can get dirty so fast.. And the point is, it's all about its surroundings, not the real object in white. . . . . . #HeavensPhotography #shotonmoto #motography #white #beautiful #flower #flowerstagram #nature #colors #love #flowers #rays #naturelove #idukki #greenery #green #naturephotography #mobilephotography #munnar #idukkipo #kerala #keralatourism #gokerala #comeoutandplay #india #spring #ournaturedays #photography #photographers_of_india #beautifuldestinations

4

മഴക്കാറുകൾ ഉരുണ്ടു കൂടുന്നു.. പക്ഷെ തണുത്ത ഒരു തുള്ളി പോലും ഭൂമിയിൽ പതിക്കുന്നില്ല.. ആകെ ഒരിരുൾ മാത്രം.. എങ്കിലും എങ്ങു നിന്നോ വന്നൊരു കാറ്റിൽ, കരിമേഘങ്ങൾ തെന്നി മാറിയ വിടവിൽ, വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്.. ഏതോ അരൂപിയുടെ കാരുണ്യം പോലെ.. . . Once I prayed, "Oh Lord, show me some light, to walk in the dark.." But, nobody showed up. And then I realized, I'M THE LIGHT, where I find it's dark. NB : Life is how we take it. 😇 . . . . . #HeavensPhotography #dslr #dslrofficial #light #rays #heaven #heavenly #mountains #mist #lights #sky #clouds #beautiful #tamilnadu #tourismtn #tamilnadutourism #nature #photo #wow #naturelove #landscapes #photos #photography #naturephotography #natgeo #ournaturedays #photographers_of_india #beautifuldestinations

6

4

കാളവണ്ടികൾ ദൈനംദിന കാഴ്ചയായിരുന്ന ഒരു കാലത്തിൻ്റെ ഓർമ്മയ്ക്ക്.. . Need an eco-friendly ride..? 😉😉 . . . . . #HeavensPhotography #dslr #dslrclicks #villages #bullockcart #village #roads #tamilnadu #tourismtn #tamilnadutourism #nature #photo #wow #naturelove #history #nostalgic #landscapes #photos #culture #traditions #photography #naturephotography #natgeo #traditional #indiapictures #photographers_of_india #nostalgia #dslrofficial #beautifuldestinations

2

ബാല്യം തന്ന സൗഹൃദങ്ങൾ വാർദ്ധക്യത്തിലും കൂടെ ഉള്ളവർ എത്ര ഭാഗ്യവാൻമാരായിരിക്കും അല്ലേ? കാലം അവരിൽ വരുത്തിയ മറ്റങ്ങൾ അവരുടെ ഉള്ളല്ലന്ന് ആ ഒരാളെ എങ്കിലും ബോധിപ്പിക്കേണ്ടതില്ലല്ലോ.. ☺️☺️ . . Rare and lucky are those people who have the same best friend since childhood until their last breath.. They don't need to explain each other about the changes life imposed on them during this long journey.. 😇 . . . . . #HeavensPhotography #dslr #dslrclicks #villages #paddyfield #friends #walking #tamilnadu #tourismtn #tamilnadutourism #nature #photo #wow #naturelove #greenery #nostalgic #landscapes #photos #photography #naturephotography #natgeo #indiapictures #photographers_of_india #nostalgia #dslrofficial #beautifuldestinations

10