keralaphotos on Instagram

Kerala Photos - എന്റെ കേരളം

പ്രകൃതിയുടെ കാമുകന്മാർ കാമറ കണ്ണിലൂടെ പകർത്തിയ കാഴ്ചകളിലേക്ക് സ്വാഗതം 》 ഭക്ഷണം 》 പ്രകൃതി 》 വരകൾ 》 പ്രമോഷൻസ് 》 24*7 Active! ഇവിടെ എല്ലാം എടുക്കും❤

https://keralaphotos.sarahah.com/

Report inappropriate content

Regrann from @anupam_kinathi - കണ്ണ്‌ ചുവക്കുന്നു... പല്ല് കടിക്കുന്നു.. മീശ പിരിക്കുന്നു.. 👹.. ഭാവങ്ങൾ എല്ലാം ആടി തന്നെ തീർക്കും ഞാൻ😠. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ -

11

Regrann from @mallu_broi - ഈ പാതകൾ തീരും വരെ നടക്കണം.. നിന്റെ കയ്യും കോർത്ത് ...ജീവിതാവസാനം വരെ.... . Caption @jaankie_ . . . . • • 📍 #beautifuldestinations #passionpassport #toptags #allaroundtheworld #mytravel #travelpic #travelguru #placestovisit #travelinspiration . ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

15

Regrann from @aswin_photography_life - അമ്മയുടെ മനസ്സും.. മകന്റെ വയറും.. നിറയുന്ന ആ ഒരു നിമിഷം...❤️എന്റ ക്യാമറയിൽ.. #motherlove #vsco #vscogram #babylove #boy #love #canon #cutebabies #cute #photography #kerala_godsowncountry #kerala🌴. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ -

12

Regrann from @aswiiiin - വിദൂര യാത്രകളിൽ പുറത്തേയ്ക്കു നോക്കുമ്പോൾ നമ്മുടെ ചിന്തകളെല്ലാം ആകാശത്തു ഒരു തിരശീലയിലെന്ന പോലെ മറിമാറിയും...ഇപ്പോഴും ജനലിന്റെ അടുത്തു സീറ്റ് കിട്ടാൻ മത്സരിക്കുന്ന ഒരു കൊച്ചു കുഞ്ഞു ഏതൊരു പ്രായം ചെന്നയാളിലുമുണ്ടാവും! . Caption @jaankie_ . . . #bonacaud #trivandrum #travel #naturelover #nature #ncountry #natgeotravel #oph #india_clicks. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ -

21

Regrann from @sabari4u - പാറകളാണ് മണ്ണിനെ പ്രസവിച്ചത്.മനുഷ്യർ എപ്പോൾ വേണമെങ്കിലും എത്താം...മക്കളെ കുഞ്ഞൻ പാറകൾ കൊണ്ടു സംരക്ഷിച്ചിരിക്കുകയാണ് ആ 'അമ്മ! . Caption @jaankie_ . #fatalframes #moodygrams #moody #samsung #a5 #photographie #fall #leaf #wood #nature #landscape #tree # #footpath #water #river #maple. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

16

Regrann from @edwin_christo_ -  എങ്ങോട്ടോ ഓടുന്ന വളഞ്ഞുപുളഞ്ഞ ജീവിതത്തെ ഇരുചക്രങ്ങളിൽ വളച്ചുപുളച്ചു ഓട്ടിക്കൊണ്ടു പോകുന്ന സാഹസികന്മാർ!. Caption @jaankie_ . #capture #exposure #moment #composition #snapshot #focus #pictures #pics #photos #goproindia #pic #goproliveitup #picture #photodaily #photographyeveryday #instaphotography #photographylovers #photoart #photogram #ig_shutterbugs #mobilephotography #livethemoment @janjosephgeorge @goproin. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ -

15

Regrann from @athulyaa_sajeev - ഞാൻ നദിയാണ്.... എന്റെ സ്വപ്നം കടലും...... ഞാനൊഴുകുകയാണ്....എനിക്ക് ഏഴു കടലുകൾ താണ്ടണം.... കരകൾ കാണണം...കാഴ്ചകൾ കാണണം....വറ്റില്ല ഞാൻ കാരണം ഞാൻ സ്വപ്നങ്ങൾ ഉറക്കത്തിൽ കണ്ടതല്ല... ഉണർന്നിരുന്നപ്പോൾ നിശ്ചയിച്ചതാണ്! . Caption @jaankie_ . "Let your dreams be bigger than your fears." papper cutting work....❤ #dreamcatcher #artofinstagram #papercuttingart #art #artist #photography #artistsoninstagram ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ -

26

Regrann from @_bluebellvine - കുറ്റിച്ചെടികൾ പോലും കൊലുസണിഞ്ഞ അവളുടെ കാൽപാദങ്ങളെ സ്നേഹിച്ചു!. അവളുടെ പാദസ്പർശമേൽക്കുവാൻ അവരവരുടെ ഊഴം കാത്തിരുന്നു. സംസാരശേഷിയില്ലാത്ത മണിക്കുട്ടി കൊലുസിന്റെ കിലുക്കം കൊണ്ടാണ് സംസാരിച്ചിരുന്നത്. സംസാരിക്കുന്നവരേക്കാൾ നന്നായി അവളുടെ കൊലുസുമണികൾ കഥ പറഞ്ഞു, പാട്ടു പാടി, ചിരിച്ചു, തേങ്ങി!.. . Caption @jaankie_ #jaankie_ #mobilephotography #mobileclicks📱 #redmiclicks #naturephotography #mobilegraphy #rainday☔️ #monsoon#monsoondays ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ -

22

Regrann from @changathikoottam - ക്യൂട്ട് വാവച്ചി #Credits #By #Sree Raj. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

31

Regrann from @muhzin_photography - ചളി കളി ഇതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ് #mudfootballisthebestfootball #mudfootball⚽. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

20

Regrann from @yashiiee - കാറ്റു വന്നു സ്വർണ്ണ തരികൾ വിതറിയോ അതോ മഴമേഘങ്ങൾ മഞ്ഞൾ കൃഷി തുടങ്ങിയോ?. . Caption @jaankie_ . On this beautiful evening, the cool breeze of salty air, the soft radiation of the sun through the cloudy skies gliding over the rocks making them glitter gold with the sea, was a sunset you would never forget. My day was made. 💛. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ -

16

Regrann from @rr_rahulravi - കളക്ടർ സാർ...റോഡ് മുയുമനും തോടായി കിടക്കുമ്പോൾ 2 ദിവസം കൂടി സ്ക്കൂൾ നു അവധി തന്നുടെ..... ( മഴക്കാല കാഴ്ച്ചകൾ ) #RahulRaviPhotoGraphy #Dedicationno135 #vscocameo #vscoindia #vscokerala #moodygram_kerala #mgkerala #thrissur #thrissivaperoor #thrissurgadeez #thrissurinstagrm #Kerala #moodigrams #keralamoodygram #yourshot_india #vscokerala #photographers_of_india #dslrofficial #yourshotphotographer #oph #_coi . ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

24

Regrann from @canonographer_ - കാതങ്ങൾ താണ്ടി വരുന്ന അവളുടെ കളിക്കൂട്ടുകരിയെ കാത്തിരിക്കുകയാണവൾ......ഈ പിഞ്ചുമനസ്സും മഴയെ കളിത്തോഴിയാക്കി! . Caption @jaankie_ . #jaankie_ #photography_lovers #photographer #photographylovers #photography #instagood #instalove #moodygrams #moodyphotography #rain #baby #canoneos750d #canon #canonclick #moody #livetoclick #livetoexplore. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

15

Regrann from @vishnu_dude - ഇരു തിരിയിട്ട വിളക്കിനാൽ വീട് ക്ഷേത്രം പോലെ പവിത്രമാകുന്ന സന്ധ്യകൾ! Caption @jaankie_ . #jaankie #jaankie_ #samyukthasheelaravichandran . #keralatradition #evening #devotees #lampofhope #nikond5300. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ -

22

Regrann from @georgy_spadath - തലവേദനകളില്ലാത്ത മനസ്സു തുറന്നുള്ള ചിരി!!! . Caption @jaankie_ . #jaankie_ #rainyday #photography #mood #nikon #nikond3400photography #nikonphoto #nikon📷 #nikond3400. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

15

Regrann from @__a_knd_clicks_ - കള്ളകർക്കിടകം കാറ്റൂത്തി പെരുമഴ തൂവി സ്വീകരിച്ച വടക്കുംനാഥൻആനയൂട്ട്.... ഒരായിരം ആനപ്രേമികളുടെയും വാദ്യക്കരുടെയും സംഗമമായി മഹാദേവന് കർക്കിടകത്തിൽ ഒരു പൂരം കൂടി! Caption @jaankie_ #thrissurgram #thrissur_insta #thrissur #thrissurpooram #thrissurkaran #thrissure #keralaclicks #keratintreatment #keralam #keralam # #pooram #natural look. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

16

Featuring : @ananya_gs 🔹കുടപ്പനും കാറ്റും തമ്മിൽ ഒരു വ്യവസ്ഥയിലെത്തി...നരിച്ചീറുകൾ വന്നിരിക്കുമ്പോൾ കാറ്റാഞ്ഞുവീശി അവരെ ഓടിക്കണമെന്ന്....ഒരിക്കൽ കാറ്റ് ചോദിച്ചു: "നീയെന്താ വവ്വാലുകളെ തുരത്തുന്നെ??" അപ്പോൾ കുടപ്പൻ പറഞ്ഞു: "അവയ്ക്കു തേനെടുക്കാൻ നാട്ടിൽ പല കുടപ്പനുണ്ട്...എന്റേത് എന്റെ അണ്ണാൻ കുഞ്ഞിന് മാത്രം..." . Caption @jaankie_ . #jaankie_ #canon700d #photographyhubindia #india #kozhikkottukar #officialphotographyhub #nationalgeographic #keralagram #kozhikode #kerala_godsowncountry #eyewinawards. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ - #regrann

26

Regrann from @lovewin_john - #മഴക്കാലം #വെള്ളപൊക്കം #ചിത്രങ്ങൾ കഥ പറഞ്ഞു #എന്റെ ക്യാമറ കണ്ണിലൂടെ. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

13