Heavensphotography Photos & Videos on Instagram

Report inappropriate content

blackandblue3101

2

hari_prakathish

0

blackandblue3101

1

haveenarebecah

മനസ്സിൻ്റെ കൊടുമുടിയിലെ കുരിശുമലകൾ എത്ര നേർച്ചകൾ സ്വീകരിച്ചിട്ടുണ്ടാവുമല്ലേ.. ചിലത് നടക്കാനും ചിലത് നടക്കാതിരിക്കാനും.. . Holy cross. . . . . . #HeavensPhotography #redmi1s #holycross #plants #clouds #mist #misty #hills #hillstation #landscape #landscapes #colors #nature #idukki #idukkipo #natgeo #india #incredibleindia #kerala #keralatourism #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

8

haveenarebecah

3

haveenarebecah

അവളുടെ കൊലുസ്സിൻ്റെ കൊഞ്ചൽ നിങ്ങൾക്കു കേൾക്കാനാവുന്നുണ്ടൊ? എനിക്കാവുന്നുണ്ട്.. കാരണം എൻ്റെ ബാല്യവും ഇങ്ങനെയായിരുന്നു.. നാം പിച്ചവെച്ച വഴിയേ മറ്റൊരു തലമുറ നടന്നു നീങ്ങുന്നത് കാണാൻ എന്തൊരു കുളിരാണ്.. 😊 . I'm so thankful that I had a childhood before technology took over. #90skids 😇❤️ . . . . . #HeavensPhotography #redmi1s #girl #child #children #peace #villages #trees #nature #paddyfield #wow #naturelove #greenery #nostalgic #landscapes #photos #nostalgia #nostagic #kerala #kottayam #keralatourism #naturephotography #natgeo #indiapictures #photography #photographers_of_india #babyphotography #mobilephotography

3

haveenarebecah

കൂടാണെന്ന വ്യാജേന കെണി ഒരുക്കി കാത്തിരിക്കുന്ന ചിലർ.. . . A home or a trap? I can't define. It depends on how weak you are. #BeStrong . . . . . #HeavensPhotography #shotonmoto #motography #spider #web #spiderweb #villages #green #greenery #sun #sunrise #sunlight #bokeh #love #resort #landscape #colors #beautiful #tamilnadu #nature #kodai #kodaitourism #tourismtn #naturephotography #godsowncountry #india #natgeo #nowthis #beautifuldestinations

4

haveenarebecah

ഓരോ പുലരിയും ഓരോ പുതിയ പ്രതീക്ഷയാണ്.. 😊😊 . I want my mornings to be better and brighter everyday. 😍❤️ . . . . . #HeavensPhotography #motography #shotonmoto #sun #sunrise #cityscape #colors #light #beautiful #frame #love #evening #sunlight #nature #mobileclicks #naturelove #mobilephotography #gokerala #naturephotography #kochi #kerala #keralatourism #kochigrams #photographers_of_india #indiapictures #photography #natgeo

2

haveenarebecah

4

haveenarebecah

അനിശ്ചിതത്വത്തിൻ്റെ പുഴ എൻ്റെ തീരത്തുകൂടി എത്ര നിശബ്ദമായാണ് ഒഴുകുന്നത്.. പകലിന്റെ സൂര്യൻ്റെ തേജസ്സ് ഒരു നിശ്വാസത്തിലെന്നപോലെ എന്നിൽ നിന്ന് അകലെ മറഞ്ഞു പോയിരിക്കുന്നു.. ഇനി രാവിൻ്റെ ഇടവേളയിൽ ഞാനൊന്നു വിശ്രമിക്കട്ടെ. . . The lake and the mountains have become my landscape, my real world. 😊😊 - Unknown . . . . . . #HeavensPhotography #dslr #dslrofficial #light #rays #heaven #heavenly #mountains #mist #lights #sky #sunset #beautiful #tamilnadu #tourismtn #tamilnadutourism #nature #photo #wow #naturelove #landscapes #photos #photography #naturephotography #natgeo #ournaturedays #photographers_of_india #beautifuldestinations

3

haveenarebecah

മനുഷ്യത്വം ദിനചര്യ ആക്കിയ ചിലർ ഉണ്ടീ ഭൂമിയിൽ. . . Humanity is not what you speak or do while in front of a crowd, but what you do as a routine, while no one is watching. . . . . . #HeavensPhotography #shotononeplus #man #dog #dogs #humanity #doglover #pet #pets #sun #sunrise #sunlight #animalplanet #morning #lights tree #trees #landscapes #colors #green #greenery #nature #love #naturephotography #kodai #kodaikanal #india incredibleindia #natgeo #tourismtn #_hpics #ournaturedays beautifuldestinations

2

haveenarebecah

12

haveenarebecah

വിടപറച്ചിലുകളേക്കാളേറെ നോവിക്കുന്ന ചില മൗനങ്ങളുണ്ട്. ഇനി ഇല്ല എന്ന് തിരിച്ചറിയുന്നിടത്ത് വിരഹവും ജനിക്കുന്നു. . . We start missing someone when we realize that person is no more there in our life. . . . . . #HeavensPhotography #motography #shotonmoto #missing #fun #pain #fear #future #bestfriends #life #quotes #smile #stayhappy #kochi #kerala #keralatourism #clouds #temple #temples #ponds #lifequotes #kerala #traditions #monochrome #naturelove #photographers_of_india #photooftheday #mobilephotography #writer #beautifuldestinations

8

haveenarebecah

അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും.. തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും.. ഇരാവാകവേ പകലാകവേ.. കവിളത്തു നിന്റെയീ ചിരി കാത്തിടാനിതുവഴി ഞാൻ തുണയായ് വരാം ഇനിയെന്നുമേ.. കുടനീർത്തിടാം തണലേകിടാം ഒരു നല്ല നേരം വരവേറ്റിടാം ... . Silence is the loudest cry. . . . . . #HeavensPhotography #motography #shotonmoto #rain #love #missing #fun #pain #fear #future #raining #night #lights #rainyday #staysafe #smile #stayhappy #kochi #kerala #keralatourism #clouds #doforkerala #keralafloods #keralarescue #naturelove #photographers_of_india #photooftheday #mobilephotography #writer #beautifuldestinations

6

haveenarebecah

6

haveenarebecah

അത്രമേൽ സ്നേഹിച്ചതെന്തും അത്രമേൽ വേദനിപ്പിച്ചിട്ടേ ഉള്ളൂ എന്ന ചിന്ത ഊട്ടി ഉറപ്പിച്ചല്ലോ നീയും എൻ്റെ മഴയേ.. എങ്കിലും നീ ഞങ്ങൾക്ക് പ്രിയങ്കരി തന്നെ.. നിന്നിൽ നിന്ന് ഓടിയൊളിക്കാൻ ഞങ്ങളിന്ന് ശ്രമിക്കുന്നുവെങ്കിലും നിനക്കായ് കൊതിക്കുന്ന നാളുകൾ അകലെയല്ല.. . . Oh Rain, I loved you. But you went past me, giving terrific memories, for me to remember. I lost my dear ones because of you. It hurts. Badly hurts. So, today, I fear, EVERYTHING that indicates your arrival - the disappearing Sun beyond my horizon, the dark clouds over my head, the thunders and lightning around me, the mud into which I dipped my legs last time, or even the touch of that cold breeze before you pour, - all fearful, leaving nothing but pure darkness in my eyes. I feel like, this fear, is FOREVER. But, may be, there will be some day, I long for some tiny lil droplets, to kiss my cheeks; For a cool breeze, to touch my heart, And for YOU, to pour once again! Forgive me for hating you today. I'm helpless. I'm weak. But promise me, that, next time when you come, you won't leave me back here, ALONE and ALIVE, letting me watch my dear ones die. I look strong, but I'm not strong enough to watch that one last leaf falling apart. So, take me with you first, for sure, next time. I will be happy to follow, because I've got NOTHING to loose. Oh Rain, I loved you so much. . . . . . #HeavensPhotography #motography #shotonmoto #rain #love #missing #fun #pain #fear #future #raining #night #lights #rainyday #staysafe #smile #stayhappy #kochi #kerala #keralatourism #clouds #doforkerala #keralafloods #keralarescue #naturelove #photographers_of_india #photooftheday #mobilephotography #writer #beautifuldestinations

6

haveenarebecah

അകപ്പൊരുളിൻ്റെ സുഗന്ധമാണ് സൗന്ദര്യം ❤️ - unknown . Beauty is what comes from inside, not what you see outside. . . . . . #HeavensPhotography #motography #shotonmoto #white #miniature #flower #flowers #flowerstagram #ournaturedays #kodai #kodaikanal #resort #resorts #tiny #plants #colors #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia wallpaper #indiapictures photooftheday #india #beautifuldestinations

9

haveenarebecah

അമ്മനിലാവും നക്ഷത്രക്കുഞ്ഞും.. ❤️❤️👶👩 . The most affectionate relationship in this Universe is the one between a mother and her child. ❤️❤️ . . . . . #HeavensPhotography #shotonmoto #motography #child #mom #mother #hug #love #care #children #amma #baby #babies #affection #cute #cutebabies #kottayam #kerala #gokerala #keralatourism #bestfriends #wedding #kids #cutiepie #babyphotography #newborn #godsowncountry #india #indiapictures #beautifuldestinations

5

ente__keralam

from @haveenarebecah - പണ്ട് സ്കൂളിൽ പോകാൻ മടി കാട്ടുന്ന ദിവസങ്ങളിൽ അമ്മ എനിക്കൊരു അൻപതു പൈസ അധികം തന്നിരുന്നു.. അതും കൊണ്ട് ആവേശത്തിൽ ബസ് സ്റ്റോപ്പിലെത്തി അവിടുള്ള ബേബിച്ചേട്ടൻ്റെ മിഠാപ്പീടികയിൽ നിന്നും വായിലിട്ടാൽ ഏറെ നേരം നുണയാൻ കിട്ടുന്ന മാംഗോ മിഠായിയോ രണ്ട് ഓറഞ്ച് മിഠായിയോ വാങ്ങി ഒന്ന് തിന്ന് മറ്റത് ഞാൻ കീശയിലുമാക്കും.. സ്കൂൾ വിട്ട് വരുമ്പോൾ കഴിക്കാൻ.. അന്ന് കിട്ടിയ അത്രയും എനേർജി ഒരു ഗ്ളൂക്കോസ് കലക്കി കുടിച്ചിട്ടും എനിക്കിന്നു വരെ കിട്ടിയിട്ടില്ല.. 😍 . Nostalgic candies.. ❤❤ . . . . . @haveenarebecah #HeavensPhotography #Mr_MOTHALALI #nosta #photographers #insta #instagood 😊 Follow and tag @ente__keralam➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖To get featured Follow & Tag @ente__keralam➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

19

haveenarebecah

14

haveenarebecah

അകലെ മറയുന്ന സൂര്യന് നിശയോട് അഗാധ പ്രണയമായിരുന്നത്രേ.. അവൻ മരിക്കുന്നിടത്താണവളുടെ ജനനം എന്നവളും എന്നേ മനസ്സിലാക്കിക്കഴിഞ്ഞു..! . . Sometimes, sunsets speak a lot. . . . . . #HeavensPhotography #motography #shotonmoto #sunset #sun #sky #window #windows #myroom #sad #tears #gonnamissthisview #bestfriends #family #solitude #kochi #kerala #keralatourism #photographers_of_india #clouds #beautiful #photooftheday #nowthis #missyou #staysafe #indiapictures #incredibleindia #india #mobilephotography #beautifuldestinations

4

haveenarebecah

5

haveenarebecah

പ്രളയക്കെടുതിയിലും കെടാവിളക്കുപോലെ ഓണത്തിൻ്റെ വരവറിയിച്ച് മുക്കുറ്റിക്കോളാമ്പികൾ വഴിയോരങ്ങളിൽ നിന്ന് ചിലയ്ക്കുന്നുണ്ട്.. 📣📣 "ഓണം വന്നേ.."📣📣അവയോടൊപ്പം ഏവർക്കും എൻ്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 😊😊❤️❤️ . Thank nature if your are a Survivor. Happy Onam everyone... 😍❤️ . . . . . #HeavensPhotography #motography #shotonmoto #onam #happyonam #flower #flowers #flowerstagram #love #colors #peace #greenery #keralafloods #photos #natgeo #naturephotography #bestshots #indiapictures #photography #rainyday #kochi #kerala #keralatourism #mobileclicks #photographers_of_india #nowthis #mobilephotography #beautifuldestinations

4

haveenarebecah

ഇളവെയിൽ വിരലുകളാൽ.. ഇലകളിൽ.. മലരുകളിൽ.. ചായം തൂവുന്നു.. . Do nothing else for next 20 seconds. If this could bring a small smile on your face, let me know 😍😍 . . . . . #HeavensPhotography #shotonmoto #motography #sun #sunlight #wind #love #nature

1

haveenarebecah

1

haveenarebecah

കേരളത്തിൽ കണ്ടു വരുന്ന പുതിയ ഇനം ഓണത്തുമ്പി.. 😬 പുറത്ത് ഇങ്ങനെ ഒരു തുമ്പിയുടെ ശബ്ദം കേട്ടാൽ കൗതുകത്തോടെ ഓടി പുറത്തിറങ്ങുമായിരുന്നു കഴിഞ്ഞ ആഴ്ച വരെ. ഇപ്പോൾ ഈ ശബ്ദം കേൾക്കുമ്പോൾ നെഞ്ചിൽ തീയാണ്.. എല്ലാവരെയും അവർക്ക് സുരക്ഷിതരാക്കാൻ പറ്റണേ.. അവരും സുരക്ഷിതരായിരിക്കണേ എന്ന ആഗ്രഹവും.. 😥😥🙏 . Let's take this moment to thank each and every individuals and organizations who are sparing all their time, health, money, property and sleep hours to help everyone who is suffering. Thanks a ton from all of their behalf. 🙏🙏🙏 (except to the ones who offers help only for show off and publicity and does all sort of crimes when public and cameras are not watching, or the to ones who are seeing it as a burden. Sorry, no thank you to you.) . . . . . #HeavensPhotography #motography #shotonmoto #doforkerala #keralafloods #keralarescue #helicopter #airforce #navy #army #public #rain #help #helpinghands #thankyou #natgeo #rainyday #kochi #kerala #keralatourism #photographers_of_india #clouds #photooftheday #nowthis #video #videos #keralanews #staysafe #mobilephotography #beautifuldestinations

8

haveenarebecah

സ്വാതന്ത്ര്യം എന്നാൽ എന്ത് എന്ന് എന്നോട് ചോദിച്ചാൽ ആ വാക്കിനെ ഒറ്റ വരിയിൽ വിവരിച്ചു ഒതുക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല എന്നാവും എൻ്റെ ഉത്തരം. 😊😊 എവർക്കും എൻ്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ..🇮🇳🙏 . If someone ask me "What is meant by freedom?", I would say "Let's not define the word 'Freedom' and limit it to just one sentence". Happy Independence Day Everyone!! 😊😊💐💐 . . . . . #HeavensPhotography #shotonmoto #motography #independenceday #india #quotes #white #beautiful #flower #flowerstagram #nature #colors #love #flowers #rays #naturelove #kodai #greenery #green #naturephotography #mobilephotography #tourismtn #comeoutandplay #india #spring #ournaturedays #photography #photographers_of_india #beautifuldestinations

1

haveenarebecah

അമ്മയുടെ കണ്ണ് വെട്ടിച്ച് അടുക്കളയിൽ നിന്നും ഉപ്പ് കട്ടെടുത്തോടുന്നതിന് അന്ന് ഇങ്ങനെ പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു.. അയലത്തെ ബന്ധു വീട്ടിലാണ് പുളിമരം നിന്നിരുന്നത്.. അവിടെ ചെന്നു കൈ നിറയെ പുളി പെറുക്കി പാടവരമ്പത്തേക്ക് ഒറ്റ ഓട്ടമാണ്.. എന്നിട്ട് കൂട്ടത്തിൽ എറ്റവും നന്നായി പഴുത്ത പുളി നോക്കി എടുത്ത് തോട് പൊട്ടിച്ച് കുരുവോടു കൂടെ വായിലിട്ട് നുണഞ്ഞു നുണഞ്ഞു അലിയിച്ചു അങ്ങനെ അങ്ങ് ഇരിക്കും.. 😋😋😋😋 ഹോ.. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു.. 😋😋😋 ഒറ്റയിരുപ്പിന് എത്ര പുളി അകത്താക്കി എന്നതിന് ഒരു നിശ്ചയവുമില്ല.. ഇതിനിടയിൽ ഉപ്പ് തൊടാൻ മറക്കും എന്നുള്ളത് മറ്റൊരു സത്യം..😬😬😝😝 . Tamarind was my favorite evening snack during childhood. How about you? 😋😋😋 . . . . . #HeavensPhotography #ShotOnRedmi #redmi1s #tamarind #sour #sweet #nostalgia #salt #childhood #memories #fun #tasty #nostalgic #kerala #mobileclicks #keralatourism #food #foodporn #instafood #love #nostalgic #foodies #wonders_of_kerala #foodie #indiapictures #photography #photographers #foodphotography #photographers_of_india

23

keralaportfolio

പണ്ട് സ്കൂളിൽ പോകാൻ മടി കാട്ടുന്ന ദിവസങ്ങളിൽ അമ്മ എനിക്കൊരു അൻപതു പൈസ അധികം തന്നിരുന്നു.. അതും കൊണ്ട് ആവേശത്തിൽ ബസ് സ്റ്റോപ്പിലെത്തി അവിടുള്ള ബേബിച്ചേട്ടൻ്റെ മിഠാപ്പീടികയിൽ നിന്നും വായിലിട്ടാൽ ഏറെ നേരം നുണയാൻ കിട്ടുന്ന മാംഗോ മിഠായിയോ രണ്ട് ഓറഞ്ച് മിഠായിയോ വാങ്ങി ഒന്ന് തിന്ന് മറ്റത് ഞാൻ കീശയിലുമാക്കും.. സ്കൂൾ വിട്ട് വരുമ്പോൾ കഴിക്കാൻ.. അന്ന് കിട്ടിയ അത്രയും എനേർജി ഒരു ഗ്ളൂക്കോസ് കലക്കി കുടിച്ചിട്ടും എനിക്കിന്നു വരെ കിട്ടിയിട്ടില്ല.. 😍 . Nostalgic candies.. ❤❤ . Creditz:@haveenarebecah Follow ▪@keralaportfolio|@keralaportfolio|@keralaportfolio ▪ 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸 🔴🔵 Congrats on your feature📷🔵🔴 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ✔ To get featured🔥: 🔲 FOLLOW US ❇❇@keralaportfolio❇❇🔴|@keralaportfolio❇❇ @keralaportfolio ✔✔ 🔲 Use #keralaportfolio 🔲 DM /Tag us 🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 . #HeavensPhotography #nosta #nostalgia #candy #photography #photographers #insta #instagood #lovephotography

9

haveenarebecah

8

portraitsofficial._

Regrann from @haveenarebecah - പൊതിച്ചോർ ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടോ.. അല്ലേ...😋😋 . Who doesn't love "pothichor"?😋😋 . . . . . #HeavensPhotography #ShotOnMoto #motography #lunchbox #lunch #rice #fish #nostalgia #chalk #candy #childhood #memories #fun #tasty . ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @aviyals_of__kerala_#aviyals_of__kerala_ 《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

6

haveenarebecah

ഈ തോരാ മഴക്ക് കാരണം മേഘങ്ങൾക്കപ്പുറം ഇരിക്കുന്നു എന്ന് പറയപ്പെടുന്ന ദൈവം അല്ല.. നാമോരോരുത്തരും ആണ്.. തലയിലെ ഓരോ നാരും പിഴുതെറിഞ്ഞാൽ കഷണ്ടി തന്നെ ഫലം. . . STOP blaming 'God' for all the disasters and calamities. Go in front of a mirror and BLAME YOURSELF. Yes, we are the culprits. . . . . . #HeavensPhotography #motography #shotonmoto #kerala #raining #disaster #rain #sun #love #colors #green #greenery #photos #wallpaper #natgeo #naturephotography #bestshots #indiapictures #photography #rainyday #tamilnadu #mobileclicks #photographers_of_india #photooftheday #nowthis #mobilephotography #beautifuldestinations

7

haveenarebecah

പൂക്കൾക്ക് സുഗന്ധം കൊടുത്തത് അവയ്ക്ക് ചിരിക്കാൻ കഴിയാത്തതുകൊണ്ടാണത്രേ.. 😇😇 നമ്മുടെ ഉള്ളിൽ നിന്നും ഇങ്ങനെ ഒരു ആത്മാർഥമായ ചിരി മതി, നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലെ ഒരു ദിവസമെങ്കിലും സുന്ദരമാക്കാൻ.. ❤️❤️ . Happiness radiates like the fragrance from a flower and draws all good things towards you.. ❤️❤️ . . . . . #HeavensPhotography #motography #shotonmoto #purple #red #violet #flower #flowers #flowerstagram #ournaturedays #kodai #kodaikanal #resort #resorts #tiny #plants #colors #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia wallpaper #indiapictures photooftheday #india #beautifuldestinations

1

keralaphotos

Regrann from @haveenarebecah - പൊതിച്ചോർ ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടോ.. അല്ലേ...😋😋 . Who doesn't love "pothichor"?😋😋 . . . . . #HeavensPhotography #ShotOnMoto #motography #lunchbox #lunch #rice #fish #nostalgia #chalk #candy #childhood #memories #fun #tasty . ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ ▪▪¤》Follow @KeralaPhotos#KeralaPhotos《 ¤▪▪ ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

21

haveenarebecah

തടാകങ്ങൾ തരുന്ന ഒരു ഉറപ്പുണ്ട്.. തങ്ങളുടെ ഉള്ളെന്നും ഒരുപോലെ ആയിരിക്കുമെന്ന്.. പക്ഷേ സമുദ്രങ്ങൾ അങ്ങനെയല്ല.. തീരങ്ങളുടെ സൗന്ദര്യം വച്ച് അവയെ വിലയിരുത്താനാവില്ല.. നികൂഢതകളുടെയും അപകടങ്ങളുടെയും ഒരു വലിയ കൂട് തന്നെയാണവ.. ഇനി ചിന്തിക്കുക.. നിങ്ങൾ താടാകമോ സമുദ്രമോ.. അതോ പളുങ്കുകളെ ജനിപ്പിക്കുന്ന കാട്ടരുവിയോ..? . "So lovely was the loneliness of a wild lake" - Edgar Allan Poe . . . . . . #HeavensPhotography shotonmoto #motography #lake #waterlily #flowers #flowerstagram #clouds #misty #hills #hillstation #landscape #landscapes #colors #nature #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

2

keralatrendzz

2

haveenarebecah

മഴത്തുള്ളികളെ മാറിലേറ്റി ആകാശത്തിനു കീഴേ നാണത്താൽ ശിരസ്സ് കുമ്പിട്ടു നിൽക്കുന്ന ഈ പുൽക്കൊടിക്ക് ഒരു പുതിയ ജീവൻ ഉദരത്തിൽ ഉൾക്കൊണ്ട സ്ത്രീയുടെ ഛായയില്ലേ.. ? . . She looks happy, excited and shy, because she's carrying. 🌧️ . . . . . #HeavensPhotography #motography #shotonmoto #green #grass #color #rain #sun #love #colors #peace #home #greenery #photos #natgeo #naturephotography #bestshots #indiapictures #photography #rainyday #kochi #kerala #keralatourism #mobileclicks #photographers_of_india #bokeh #photooftheday #nowthis #mobilephotography #beautifuldestinations

14

haveenarebecah

അടർത്തി മാറ്റപ്പെട്ടവരുടെ വേദന എന്തെന്നറിയാൻ കാതോർത്തിട്ടുണ്ടോ? അതോ ചവിട്ടി അരച്ച് കടന്ന് പോവുകയാണോ പതിവ്? വളത്തിയില്ലെങ്കിലും വെട്ടാതിരുന്നൂടെ, ഹേ മനുഷ്യാ.. . Always take care of the shattered ones more, because they have little life left. Either let them be on the plant, or if already plucked, please don't stamp and grind, hurting them again and again. . . . . . #HeavensPhotography ShotOnMoto #motography #fallen #plucked #leaf #leaves #flower #purple #violet #flowers #flowerstagram #garden #trees #landscapes #colors #green #greenery #beautiful #nature #love #naturephotography #kodai #kodaikanal #india #incredibleindia #natgeo #tourismtn photooftheday #ournaturedays #_coi trip photographers_of_india #beautifuldestinations

4

una.neurona

0

wonders_of_kerala

Regrann from @haveenarebecah - പൊതിച്ചോർ ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടോ.. അല്ലേ...😋😋 . Who doesn't love "pothichor"?😋😋 . . . . . #HeavensPhotography #ShotOnMoto #motography #lunchbox #lunch #rice #fish #nostalgia #chalk #candy #childhood #memories #fun #tasty #nostalgic #kerala #mobileclicks #keralatourism #food #foodporn #instafood #love #nostalgic #foodies #wonders_of_kerala #foodie #indiapictures #photography #photographers #foodphotography #photographers_of_india

17

haveenarebecah

ഈ ഉണക്കപ്പൂക്കൾ പോലെ ഒരിക്കലും വാടാതെ കൂടിച്ചേർന്നിരിക്കുമ്പോഴാണ് സൗഹൃദത്തിന് സുഗന്ധം.. ❤️❤️ .എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ സൗഹൃദദിനാശംസകൾ.. 😊😊❤️❤️ . For happiness to truly exist, there needs 'friendship' in every single relationship in this world.. No matter who they are - lovers, hus-wife, parent-child, colleagues, or anyone.. Never let that 'friend' in you die, when the relationship/financial/religious status changes. Happy friendship day guys.. 😊😊😊❤️❤️❤️❤️ . . . . . #HeavensPhotography #motography #shotonmoto #yellow #flower #flowers #flowerstagram #ournaturedays #kodai #kodaikanal #resort #resorts #tiny #plants #colors #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia wallpaper #indiapictures photooftheday #india #beautifuldestinations #friendship #friendshipday

0

haveenarebecah

പൊതിച്ചോർ ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടോ.. അല്ലേ...😋😋 . Who doesn't love "pothichor"?😋😋 . . . . . #HeavensPhotography #ShotOnMoto #motography #lunchbox #lunch #rice #fish #nostalgia #chalk #candy #childhood #memories #fun #tasty #nostalgic #kerala #mobileclicks #keralatourism #food #foodporn #instafood #love #nostalgic #foodies #wonders_of_kerala #foodie #indiapictures #photography #photographers #foodphotography #photographers_of_india

34

haveenarebecah

9

haveenarebecah

0

haveenarebecah

എന്നിൽ നിലനിക്കുന്നതും, എന്നിലൂടെ അവസാനിക്കുന്നതുമെന്താണോ.. അതാണ് ഞാൻ. അല്ലാത്ത ഒന്നും എൻ്റേതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. . . What stays with me and helps me grow till the very end, are all that are mine. I consider, nothing else as my own personal property. . . . . . #HeavensPhotography #motography #shotonmoto #green #grass #color #rain #sun #love #colors #peace #home #greenery #photos #natgeo #naturephotography #bestshots #indiapictures #photography #rainyday #kottayam #kerala #keralatourism #mobileclicks #photographers_of_india #bokeh #photooftheday #nowthis #mobilephotography #beautifuldestinations

15

haveenarebecah

നീ എന്നിൽ വിടർന്ന ദേവതാരുവോ.. അതോ മിഥ്യയോ.. . Be honest, be nice, be a flower, not a weed. . . . . . #HeavensPhotography #dslr #dslrofficial #ournaturedays #kodai #kodaikanal #resort #resorts #tiny #plants #flower #flowers #flowerstagram #colors #white #pink #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia #wallpaper #indiapictures #photooftheday #india

4

haveenarebecah

പാടം പൂത്ത കാലം.. പാടാൻ വന്നു നീയും..🎶🎶 പണ്ടൊരു മഴക്കാലത്ത് ആമ്പൽ മെത്ത വിരിച്ച ഞങ്ങടെ നെൽപ്പാടം.. 😍 . Another throwback picture.. #waterlily #july2015 ❤️ . . . . . #HeavensPhotography #redmi #redmi1s #village #villages #green #greenery #missing #flower #flowers #love #flowerstagram #home #landscape #paddyfield #rain #water #gokerala #puthuppally #kottayam #kerala #kottayam #keralatourism #landscape #naturephotography #godsowncountry #india #natgeo #nowthis #beautifuldestinations

9

haveenarebecah

ഏകാന്തതയുടെ തീരത്തെ തണൽമരമാവണം നാം.. മുൾച്ചെടികളല്ല.. . Everyone is in search of finding that one peaceful shore. Be the big tree of shade there. Not a cactus with pretty thorns. . . . . . #HeavensPhotography shotonmoto #motography #lake #waterlily #flowers #flowerstagram #clouds #misty #hills #hillstation #landscape #landscapes #colors #nature #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

1

haveenarebecah

കുട്ടനാടല്ല.. എൻ്റെ കോട്ടയം.. 😇 . My place.. my life.. my nature.. 😇😇 . . . . . #HeavensPhotography shotonmoto #motography #village #villages #green #greenery #beautiful #river #coco #coconut #tree #trees #reflection #nature #love #wow #rain #colors #monsoon #water #kerala #mobilephotography photography #india #naturephotography #kottayam #keralatourism #gokerala #incredibleindia #comeoutandplay #kerala_godsowncountry beautifuldestinations

5

haveenarebecah

ചിലന്തി വലയെന്ന് പറഞ്ഞു നമ്മൾ പൊട്ടിച്ചെറിഞ്ഞത് അവർ നെയ്ത സ്വപ്നങ്ങളാണത്രേ.. . . Do you remember the motivational story of a King and a Spider, that we learnt when we were kids? It taught us the moral - "Perseverance paves way to success". And, NEVER GIVE UP! . . . . . #HeavensPhotography #shotonmoto #motography #spider #web #spiderweb #villages #green #greenery #sun #sunrise #sunlight #love #home #landscape #paddyfield #rain #raindrops #beautiful #gokerala #puthuppally #kottayam #kerala #kottayam #keralatourism #naturephotography #godsowncountry #india #natgeo #nowthis #beautifuldestinations

3

haveenarebecah

പൂക്കൾ ഇല്ലാത്തൊരു പ്രകൃതിയെ കുറിച്ച് എനിക്കാലോചിക്കാനേ വയ്യ.. .💜💜 . No flower wants to be at home, when it's raining outside. 😍😍 - Mehmet Murat ildan . . . . . #HeavensPhotography ShotOnMoto #motography #flower #purple #violet #flowers #flowerstagram #garden #trees #landscapes #colors #green #greenery #beautiful #nature #love #resorts #naturephotography #kodai #kodaikanal #india #incredibleindia #natgeo #tourismtn photooftheday #ournaturedays #_coi #trip #tripislife #photographers_of_india #beautifuldestinations

4

haveenarebecah

ചുറ്റുപാടുകളെ തോൽപ്പിക്കാനുള്ള മനസ്സിൻ്റെ കഠിനപ്രയത്നമാണ് തനിച്ചിരുന്നുള്ള ധ്യാനം.. . . Shhhhh.. She's meditating. Do not disturb. She needs some answers. . . . . . #HeavensPhotography #shotonmoto #motography #village #villages #green #greenery #sunset #mom #mother #meditation #love #home #landscape #paddyfield #rain #water #gokerala #puthuppally #kottayam #kerala #kottayam #keralatourism #landscape #naturephotography #godsowncountry #india #natgeo #nowthis #beautifuldestinations

2

haveenarebecah

കള്ളാ.. 😂😂 . My naughty lil liar.. 😂😂 I wonder how they learn to lie at this young age.. (1.5 years) 🤔🤦😋 . . . . . #HeavensPhotography #motography #baby #cute #babies #nephew #fun #sweet #kids #colors #happy #laugh #laughing #running #photography #photographers #babyboy #dimple #dimples #kerala #malayali #india #child #children #babyphotography #mobileclicks #videos #awww #awww_so_cute_na #kottayam

26

haveenarebecah

വെള്ളത്തിലായ ഏതോ അച്ചായൻ്റെ റബ്ബർ.. 😬😬 . Water water everywhere, But not a drop to drink. . . . . . #HeavensPhotography #shotonmoto #motography #village #villages #green #greenery #beautiful #rubber #plantation #rain #rainyday #nature #disaster #flood #flooding #water #photos #landscape #gokerala #kottayam #kerala #nostalgia #reflection #keralatourism #butterfly #natgeo #naturephotography #godsowncountry #india beautifuldestinations

6

haveenarebecah

കഴിഞ്ഞ വർഷം ഇതേ സമയം എടുത്ത ചിത്രം.. ഇക്കൊല്ലം വെള്ളപ്പൊക്കത്തിൽ ആമ്പലും മുങ്ങിപ്പോയി എന്ന് തോന്നുന്നു.. വെള്ളം കുറയുംമ്പോൾ വരുവായിരിക്കും.. 😐😐😐 . This year water lilies also became just a memory, due to heavy floods.. 😐😐 #throwback #july2017 . . . . . #HeavensPhotography #shotonmoto #motography #village #villages #green #greenery #missing #flower #flowers #love #flowerstagram #home #landscape #paddyfield #rain #water #gokerala #puthuppally #kottayam #kerala #kottayam #keralatourism #landscape #naturephotography #godsowncountry #india #natgeo #nowthis #beautifuldestinations

2

haveenarebecah

എൻ്റെ ബാല്യം ഉറങ്ങുന്ന ഇടമാണിത്.. ഞാൻ പകർത്തിയ ചിത്രങ്ങളിലൂടെ ഈ വീട് നിങ്ങളിൽ ചിലർക്കെങ്കിലും ഓർമ്മയുണ്ടാവും.. കാലപ്പഴക്കം കൊണ്ടും ചിതലരിച്ചു തുടങ്ങിയ കൊണ്ടും ഏതാനം മാസങ്ങൾക്ക് മുൻപ് ഇതിന്റെ ഉടമ ഇത് പൊളിച്ചു മാറ്റി പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.. അന്നും ഇന്നും ഇതെന്നിലൊരു വേദനയായി തുടരുന്നു.. പക്ഷേ പൊളിച്ചു അവർ താമസം മാറിയത് എത്ര നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.. കഴിഞ്ഞ ദിവസം പെയ്ത മഴക്ക് രണ്ട് കൂറ്റൻ മരങ്ങളാണ് അതിന്റെ മുകളിൽ പതിച്ചത്.. 😧😧 . Disasters after heavy rain. 😕😕 (No casualties) . . . . . #HeavensPhotography #shotonmoto #motography #village #villages #green #greenery #beautiful #paddyfield #rain #rainyday #waves #nature #disaster #flood #flooding #water #photos #landscape #gokerala #kottayam #kerala #nostalgia #keralatourism #landscape #natgeo #naturephotography #godsowncountry #india

1

haveenarebecah

പായൽ കിടക്കുന്ന അത്രയും ഉയരത്തിൽ വെള്ളം കയറി എന്ന് സാരം.. വാഴ കാണുന്ന അത്രയും കരയും ആണ്.. 😐😐 . Post flood visuals from @ente_puthuppally @entekottayam 😐😐 . . . . . #HeavensPhotography #shotonmoto #motography #village #villages #green #greenery #beautiful #paddyfield #rain #rainyday #waves #nature #disaster #flood #flooding #water #video #landscape #gokerala #kottayam #kerala #videos #keralatourism #landscape #natgeo #naturephotography #godsowncountry #india

9

haveenarebecah

അകലെ ഒരു കാട്.. ആ കാടിന്റെ ഒത്ത നടുവിലായ് വർണാഭമായ പൂച്ചെടികളാൽ അലംകൃതമായ ഒരു നീലത്തടാകം.. അതിന്റെ കരയിൽ നിറയെ പൂമരങ്ങളും കായ് മരങ്ങളും നിൽക്കുന്നു.. അവയ്ക്കിടയിൽ, കിഴക്ക് ദർശനമായ് നിന്ന ഒരു വലിയ വാകമരക്കൊമ്പിൽ ഞാനൊരു കൂടു കൂട്ടി.. ശേഷം ഞാനതിൽ വിശ്രമിച്ചു.. പുറത്ത് മറ്റ് കിളികളുടെ കളകളനാദങ്ങൾ.. അവയെ കഴിച്ചാൽ പുസ്തകങ്ങളും അതിലെ ജീവനുള്ളതെന്ന് ഞാൻ വിശ്വസിക്കുന്ന കഥാപാത്രങ്ങളും ആയിരുന്നു എനിക്കവിടെ കൂട്ട്.. എങ്കിലും രാത്രികളെ ഞാൻ ഭയന്നു.. ചിലപ്പോൾ ഉറങ്ങിയതുമില്ല.. എന്നിലെ ഭയത്തെ കൊല്ലാൻ ഞാൻ വഴികൾ ആലോചിച്ചു.. ഒടുവിൽ ഞാനവയെ കളിവള്ളങ്ങളായ് ആ വലിയ തടാകത്തിൽ ഒഴുക്കി.. വീണ്ടും ഭയം തോന്നിയ നാളുകളിൽ ഞാനവയിലേറി തടാകത്തിൻ്റെ നടുവിലേക്ക് പോയി അതിൽ മലർന്നു കിടന്നു.. മേലെ പൂർണ്ണ ചന്ദ്രനും നക്ഷത്രക്കുഞ്ഞുങ്ങളും എന്നെ നോക്കി പുഞ്ചിരിക്കുന്നതു പോലെ.. ചുറ്റും ഓളങ്ങൾ താരാട്ടു പാടുന്നു.. പിന്നീട് എപ്പോഴാണ് ഞാനുറക്കത്തിലേക്ക് വഴുതി വീണതെന്നറിയില്ല.. ശാന്തതയെന്തെന്ന് ഞാനവിടെ അറിഞ്ഞു.. 😇 . "In a walk with nature, one receives far more than what he seeks" - John Muir 😍😍❤️❤️ . . . . . #HeavensPhotography ShotOnMoto #motography #dream #dreaming #girl #morning #sunrise #tree #sun #trees #landscapes #colors #green #greenery #beautiful #nature #love #flowers #resorts #naturephotography #kodai #kodaikanal #india #incredibleindia #natgeo #tourismtn photooftheday #ournaturedays #_coi #trip tripislife photographers_of_india #beautifuldestinations

3

haveenarebecah

എൻ്റെ സ്വപ്നങ്ങളുടെ താഴ്വരയിൽ നിറയെ ഡാലിയ പൂക്കൾ പൂത്തുലഞ്ഞു നിൽപ്പുണ്ട്.. കോടമഞ്ഞിലിലൂടെ തപ്പിത്തടഞ്ഞ് ഒരിക്കൽ ഞാൻ അവയ്ക്കരികിലെത്തും.. അന്ന്, അനശ്വരതയുടെ ഒരു ലോകം അവ എനിക്ക് സമ്മാനിക്കും.. 🌼🌼 . Misty blossoms.. 🌼🌼🌼 . . . . . #HeavensPhotography shotonmoto #motography #flower #flowers #flowerstagram #clouds #mist #misty #hills #hillstation #landscape #landscapes #colors #nature #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

8

haveenarebecah

6

haveenarebecah

അന്യനാട്ടിൽ നിന്ന് അതിഥിയായി വന്ന് അതിവേഗം നാട്ടുകാരിയും വീട്ടുകാരിയും ആയവൾ.. ഹൈഡ്രേൻജിയ 💐💐😇 . Once she was a foreigner guest. And now she's totally like a native family member.. That's how I can describe Hydrangea.. 😇💐💐 . . . . . #HeavensPhotography #motography #shotonmoto #ournaturedays #kodai #kodaikanal #resort #resorts #tiny #plants #flower #flowers #flowerstagram #colors #white #blue #green #greenery #beautiful #nature #naturelove #tourism #naturephotography #wallpapers #kodaitourism #incredibleindia #wallpaper #indiapictures #photooftheday #india beautifuldestinations

8

haveenarebecah

ഇന്നലെ കണ്ടതൊക്കെ ഒരു ഞൊടിയിടയിൽ മാഞ്ഞു പോയിരിക്കുന്നു.. പുതുപ്പള്ളി പള്ളിക്ക് മുന്നിലെ പുഴ ആണ് ഇത്.. രണ്ട് മാസം മുമ്പ് എടുത്ത ചിത്രം.. ഇന്നതിൻ്റെ അവസ്ഥ എന്തെന്ന് കാണാൻ എൻ്റെ സ്റ്റോറി നോക്കൂ.. 😐😐 . Nature is reacting to our deeds.. See how the river in front of our Puthuppally Church looked two months back.. And check my comment box to see how it looks now.. 😐 . . . #ShotOnMoto #HeavensPhotography #motography #village #villages #green #greenery #river #rivers #flood #flooding #rain #water #nature #colors #kerala #gokerala #keralatourism #rainydays #monsoon #church #kottayam #entekottayam #comeoutandplay #naturephotography #india #incredibleindia #photography #kerala_godsowncountry #india #beautifuldestinations

2

haveenarebecah

"വരൂ.. നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം." - സോളമന്റെ ഉത്തമഗീതം 7.11,12 . . "Come, let us go to the countryside; let us spend the night in the villages. Let us go early to the vineyards to see if the vine has budded, if the blossom has opened, and if the pomegranates are in bloom." - Song of Solomon 7.11,12. . . . . . #HeavensPhotography #dslr #dslrclicks #grapes #vineyard #grapefruit #tamilnadu #villages #tourismtn #tamilnadutourism #nature #photo #wow #naturelove #greenery #vine #fruits #tasty #grape #photography #naturephotography #garden #fresh #indiapictures #photographers_of_india #natgeo #dslrofficial #beautifuldestinations

7

althafkhaleel8

0

haveenarebecah

ചിലപ്പോൾ, ചില കാഴ്ചകൾ കാണുമ്പോൾ, ആ നിമിഷം കുറച്ചു അധികം നേരം നിലനിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്.. 😍😍😍 . Sometimes when I see a frame, I wish if I could FREEZE the moment for a while. 🙆❤️ And thank you to all those beautiful crows who made my frames extra special to me.. 😍😍😍 . . . . . #HeavensPhotography shotonmoto #motography #bird #birds #sky #clouds #rain #rainyday #hills #hillstation #landscape #landscapes #colors #nature #love #kodai #kodaikanal #natgeo #india #incredibleindia #kodaitourism #tourismtn #photooftheday #ournaturedays #naturephotography #landscapephotography #mobilephotography #photographers_of_india #beautifuldestinations

18

haveenarebecah

മക്കൾക്ക് മാതാപിതാക്കൾ ഒരു നല്ല സുഹൃത്താവണം.. അവർക്ക് മാതൃക ആക്കാൻ കഴിയുന്ന എന്തുമേ നിങ്ങൾ ചെയ്യാവൂ.. അവരുടെ ജീവിതത്തിൽ അവരെന്താവണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ കാട്ടിയ വെളിച്ചമാണ്.. . . Dear parents, live a life that your children can be proud about. Your light is what is gonna lead them, in their journey of life, after you. . . . . . #HeavensPhotography #shotononeplus #oneplus #father #son #morning #sunlight #thoughts #quotes #trees #tree #sunrise #green #greenery beautiful #nature #love #parenting #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #tourismtn #photooftheday #ournaturedays #_coi #trip tripislife photographers_of_india #beautifuldestinations

2

wonders_of_kerala

Regrann from @haveenarebecah - ഈ ചോക്കുമുട്ടായി തിന്നിട്ടുള്ളവരാരെങ്കിലുമുണ്ടോ ഇവിടെ? 😋😋 . Yes, it's a candy. And, we used to call it "chalk candy" as it resembles a chalk, more than a candy. 😁😁 . (To all those who thought it's #marshmallow, NO IT'S NOT! This is made of powedered sugar, rolled up to form this shape. And, it's #hard by texture, but it will become powder again, when we give it a bite; just the way chalks do..) . . . . . #ShotOnMoto #motography #HeavensPhotography #nostalgia #chalk #candy #childhood #memories #fun #tasty #sweet #sweets #kids #nostalgic #kerala #mobileclicks #keralatourism #food #foodporn #instafood #love #nostalgic #nature #naturelove #indiapictures #photography #photographers #naturephotography #photographers_of_india

21

haveenarebecah

ചേക്കേറാൻ ഒരിടം തേടി.. . . Rise, my angel...❤️ . . . . . #HeavensPhotography #motography #shotonmoto #sky #clouds #jet #jetairways #fog #colors #light #beautiful #frame #bird #birds crow #wings #love #morning #flying #tree #trees blue green #greenery #nature #mobileclicks naturelove #mobilephotography #gokerala #naturephotography #kochi #kerala #keralatourism natgeo #comeoutandplay photographers_of_india

2

haveenarebecah

ചില വഴികൾക്ക് അറ്റമില്ലാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും.. . . If the path is beautiful, let us not question where it leads. . . . . . #HeavensPhotography #shotonmoto #motography #sunlight #trees #morning #sunrise #tree sun #roads #landscapes #colors #green #greenery #beautiful #nature #love resort #resorts #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #tourismtn #photooftheday #ournaturedays #_coi #trip tripislife photographers_of_india #beautifuldestinations

2

enteyathrakal

ആൽ മരങ്ങൾക്കൊരു പ്രത്യേകയുണ്ട്.. എറ്റവും കൂടുതൽ ശുദ്ധ വായൂ പുറപ്പെടുവിക്കാനുള്ള കഴിവ് മറ്റു മരങ്ങളെ അപേക്ഷിച്ച് അവയ്ക്കാണ് ഉള്ളത്.. അതിനാലാണവ ക്ഷേത്ര പരിസരങ്ങളിൽ വളർത്തപ്പെട്ടത്.. എന്നാൽ അവയുടെ വേരുകൾ അതിരു വിട്ടു വളരും.. അതിന്റെ ചുറ്റുവട്ടത്ത് മറ്റു ചെടികൾ ഒന്നും തന്നെ വേരു പിടിക്കുകയില്ല.. അങ്ങനെ ആവാം ആൽത്തറകൾ നിർമ്മിക്കപ്പെട്ടത്.. 😇😇🌳🌳 . Peepal/Banyan/Bodhi trees are considered to be sacred in India, because of it's medicinal values. It's the only tree that provides oxygen throughout day and night.. But the Peepal tree does not let a blade of grass grow under it. And so, no plant, tree or shrub grows near to it. There lies the story behind why such platform bases are built around such trees, which has finally become an inevitable part of Indian culture and society.. 😇😇 🌳🌳😇😇 . . . . . Pic @haveenarebecah - #HeavensPhotography #tree #trees #branches #India #culture #belief #believe #blue #sky #clouds #nature #colors #green #greenery #naturelove #naturephotography #mobilephotography #mobileclicks #indiapictures #kerala #keralatourism #natgeotravel #enteyathrakal

6

haveenarebecah

ചെറു ചാറ്റൽ മഴയത്ത്, വീടിന്റെ ഉമ്മറത്ത്, മുത്തച്ഛനോടൊപ്പം ചാരുകസേരയിൽ ഇരുന്ന് ഊതിക്കുടിച്ച കട്ടൻകാപ്പിയുടെ രുചി ഓർക്കുന്നുണ്ടോ? ആ നാലു വയസ്സുകാരിയുടെ മുഖം ഇന്നും എനിക്കോർമ്മയുണ്ട്.. ചില കാഴ്ചകൾ ആ ദിനങ്ങൾ എന്നെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.. 😊 . Dont let your age conquer your mind. Let it be young all the time. . . . . . #HeavensPhotography #dslr #dslrclicks #villages #tea #oldman #beard #portrait #tamilnadu #tourismtn #tamilnadutourism #photo #blackandwhite #nostalgic #portraits #photos #photography #portraitphotography #streetsofindia #indiapictures #photographers_of_india #nostalgia #dslrofficial #beautifuldestinations

6

haveenarebecah

വെളുത്ത നിറമുള്ള പൂക്കളിലാണത്രേ ചെളി പുരട്ടാൻ ഏറെ എളുപ്പം.. ഉള്ളിൽ വെണ്മ സൂക്ഷിച്ചു, ചെളി പുരട്ടാൻ വരുന്നവരുടെ മുന്നിൽ ഒരു കനമുള്ള കുപ്പായം ഒന്ന് ധരിക്കുന്നതിൽ അതിനാൽ തെറ്റില്ല.. അവർ പോവുമ്പോൾ അത് അഴിച്ചു വെയ്ക്കണം എന്ന് മാത്രം.. . . White is the color of purity. But it's the most sensitive color that can get dirty so fast.. And the point is, it's all about its surroundings, not the real object in white. . . . . . #HeavensPhotography #shotonmoto #motography #white #beautiful #flower #flowerstagram #nature #colors #love #flowers #rays #naturelove #idukki #greenery #green #naturephotography #mobilephotography #munnar #idukkipo #kerala #keralatourism #gokerala #comeoutandplay #india #spring #ournaturedays #photography #photographers_of_india #beautifuldestinations

4

haveenarebecah

മഴക്കാറുകൾ ഉരുണ്ടു കൂടുന്നു.. പക്ഷെ തണുത്ത ഒരു തുള്ളി പോലും ഭൂമിയിൽ പതിക്കുന്നില്ല.. ആകെ ഒരിരുൾ മാത്രം.. എങ്കിലും എങ്ങു നിന്നോ വന്നൊരു കാറ്റിൽ, കരിമേഘങ്ങൾ തെന്നി മാറിയ വിടവിൽ, വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്.. ഏതോ അരൂപിയുടെ കാരുണ്യം പോലെ.. . . Once I prayed, "Oh Lord, show me some light, to walk in the dark.." But, nobody showed up. And then I realized, I'M THE LIGHT, where I find it's dark. NB : Life is how we take it. 😇 . . . . . #HeavensPhotography #dslr #dslrofficial #light #rays #heaven #heavenly #mountains #mist #lights #sky #clouds #beautiful #tamilnadu #tourismtn #tamilnadutourism #nature #photo #wow #naturelove #landscapes #photos #photography #naturephotography #natgeo #ournaturedays #photographers_of_india #beautifuldestinations

6

haveenarebecah

4

haveenarebecah

കാളവണ്ടികൾ ദൈനംദിന കാഴ്ചയായിരുന്ന ഒരു കാലത്തിൻ്റെ ഓർമ്മയ്ക്ക്.. . Need an eco-friendly ride..? 😉😉 . . . . . #HeavensPhotography #dslr #dslrclicks #villages #bullockcart #village #roads #tamilnadu #tourismtn #tamilnadutourism #nature #photo #wow #naturelove #history #nostalgic #landscapes #photos #culture #traditions #photography #naturephotography #natgeo #traditional #indiapictures #photographers_of_india #nostalgia #dslrofficial #beautifuldestinations

2

haveenarebecah

ബാല്യം തന്ന സൗഹൃദങ്ങൾ വാർദ്ധക്യത്തിലും കൂടെ ഉള്ളവർ എത്ര ഭാഗ്യവാൻമാരായിരിക്കും അല്ലേ? കാലം അവരിൽ വരുത്തിയ മറ്റങ്ങൾ അവരുടെ ഉള്ളല്ലന്ന് ആ ഒരാളെ എങ്കിലും ബോധിപ്പിക്കേണ്ടതില്ലല്ലോ.. ☺️☺️ . . Rare and lucky are those people who have the same best friend since childhood until their last breath.. They don't need to explain each other about the changes life imposed on them during this long journey.. 😇 . . . . . #HeavensPhotography #dslr #dslrclicks #villages #paddyfield #friends #walking #tamilnadu #tourismtn #tamilnadutourism #nature #photo #wow #naturelove #greenery #nostalgic #landscapes #photos #photography #naturephotography #natgeo #indiapictures #photographers_of_india #nostalgia #dslrofficial #beautifuldestinations

10

haveenarebecah

ഫ്രെയിം ഇടുക്കി ആണോ... എങ്കിൽ അതിലൊരു ജീപ്പ് മസ്റ്റാ 😎😎 . A jeep, tea plantations and hilly roads - The usual sight from high range destinations in Kerala.. 🏞️🚙 . . . . . #HeavensPhotography #ShotOnMoto #motography #jeep #tea #plantation #flower #flowers #jacaranda #trees #violet #purple #green #colors #naturephotography #munnar #idukki #idukkipo #kerala #keralatourism #india #ComeOutAndPlay #GoKerala #incredibleindia #photooftheday #landscapephotography #roads #landscapes #photographers_of_india #beautifuldestinations

10

haveenarebecah

8

haveenarebecah

ഓഫീസിൽ ഒരു പരുപാടി നടന്നപ്പോൾ അവിടുത്തെ ക്യാമറ കൊണ്ട് ചുമ്മാ ബൊക്കേ ട്രൈ ചെയ്തു നോക്കിയതാണ്.. 😍😍 . Trials to capture bokeh.. Slide to see from where I started. ❤️❤️ . . . . . #HeavensPhotography #dslr #bokeh #bokehlicious #bokehphotography #bokehful #trials #office #camera #canon #canonD90 #photos #photography #photographers #kerala #vscokerala #dslrofficial #dslrphotography #photographers_of_india #beautiful #lights #interiordesign #interior #decoration #wow

2

haveenarebecah

2

haveenarebecah

എൻ്റെ ഒരുപാട് ചിരകാല സ്വപ്നങ്ങൾ നടത്തിത്തന്ന വർഷമാണീ 2018.. അതിൽ ഒന്നായിരുന്നു ഈ വലിയ ഡാൻഡലയൺ നേരിൽ കാണുക എന്നത്.. കടപ്പാട് കൊടൈക്കനാലിനോടും അവിടുത്തെ പ്രകൃതിയോടും..❤️❤️😍😍❤️❤️ . Blow your worries away, Like the dandelion seeds. And let them bloom, Into hundreds and thousands of real you, from you. 🌬️ . . . . . #HeavensPhotography ShotOnMoto #motography #dandelion #dandelions #wind #surprise dreamcometrue #morning #sunrise #sun #rays #colors #green #greenery #beautiful #nature #happy #love #resort #resorts #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #ournaturedays #wallpaper #wallpapers #beautifuldestinations

6