Kodaitourism Photos & Videos on Instagram

Report inappropriate content

haveenarebecah

4

haveenarebecah

27

haveenarebecah

സ്നേഹിക്കാൻ ആരുമില്ലെന്ന് കരുതരുത്.. കാരണം നിങ്ങളേക്കാൾ നന്നായി നിങ്ങളെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല.. 😇 . Love being on a vacation and not knowing what day of the week it is.. 🦋 . . . . . #HeavensPhotography #ShotOnMoto #motography #dream #dreaming #girl #morning #window #windows #van #vanlife #flower #flowers #flowerstagram #love #solitude #colors #projectvanlife #trip #kodai #kodaikanal #kodaitourism #traveller #streetview #india #incredibleindia #colors #ournaturedays #_coi #streetsofindia #beautifuldestinations

13

haveenarebecah

അതാ, അവിടെ.. ആ മാമരക്കൊമ്പിൽ.. ആരും തേടിവരാനില്ലാത്തിടത്ത് എനിക്കൊരു വീട് കെട്ടണം.. കൊഴിഞ്ഞ ചില്ലിക്കമ്പുകളാലും വാടിയ ഓലക്കീറുകളാലും നെയ്തെടുത്തൊരു കുഞ്ഞു വീട്.. തിരക്കൊഴിഞ്ഞ സായാഹ്‌നങ്ങളിൽ എനിക്കവിടെ ഇരുന്നു വിശ്രമിക്കണം.. കഥകൾ വായിച്ചുറങ്ങണം.. പുലരിയെ ചുംബിച്ചുണരണം.. ഒരു പൂമ്പാറ്റയുടെ ആലസ്യത്തോടെ ചിറകുകൾ വിടർത്തി വിണ്ണിലേക്കുയരണം.. പൂക്കളുടെ ലോകത്ത് പാറി നടക്കണം.. അങ്ങനെ, മറ്റൊന്നിനെയും ഓർക്കാനില്ലാതെ.. ഒരു നേർത്ത മഞ്ഞുകണം പോലെ.. ഒടുവിൽ മഴയിൽ ലയിച്ച്, മണ്ണിലലിഞ്ഞു ചേരണം.. . Morning dreams.. 😇😇 . . . . . #HeavensPhotography ShotOnMoto #motography #dream #dreaming #girl #morning #sunrise #tree #sun #trees #landscapes #colors #green #greenery #beautiful #nature #love #resort #resorts #naturephotography #kodai #kodaikanal #kodaitourism #india #incredibleindia #natgeo #photooftheday #ournaturedays #sunshine #beautifuldestinations

17

haveenarebecah

15

bellopages.com_2017

0

haveenarebecah

പ്രകൃതിയെ ചിത്രകാരന്മാരുടെ കണ്ണോടെ നോക്കുന്നവരാവും ഇത്ര ഭംഗിയായി തൻ്റെ ചുറ്റുപാടുകൾ മെനഞ്ഞെടുത്ത് കാത്തു പരിപാലിക്കുക.. ❤️ . The protectors of nature are true artists (at heart). Only they can maintain their surroundings, all the time, as if in a canvas.. 🏞️ . . . . . ShotOnMoto #motography #HeavensPhotography #kodai #kodaikanal #resort #resorts #landscapes #colors #green #greenery #beautiful #nature #love #naturephotography #kodaitourism #tourism #india #incredibleindia #natgeo #tamil #photooftheday #sun #photography #indiapictures #photographers_of_india #beautifuldestinations #sunrise #fence #fences #travel

3

haveenarebecah

ഒരു കൊടൈ ചിത്രം.. 🏡🌄 . Throw back Thursday.. ❤️ Picture from a Kodaikanal trip, 3 years back.. 😇 . . . . . (Lost the original. So pardon the clarity) . . ShotOnMoto #motography #HeavensPhotography #kodai #kodaikanal #resort #resorts #landscapes #colors #green #greenery #beautiful #nature #love #naturephotography #kodaitourism #tourism #india #incredibleindia #natgeo #tamil #photooftheday #sun #photography #indiapictures #photographers_of_india #beautifuldestinations #sunrise #lost_world_treasures #travel

14

dhanush__11

1

dhanush__11

0

saurabh_fit_fam

3

kanyalpoonam

3

soulpataka

If you ever find yourself in the Pine Forest (Vattakanal) make sure to take a sneaky lil one home. Just to remind you (and us) that this was a good trip. #travellers #indiantravellers #girltravel #kodaikanal #kodaitourism #tamilnadutourism #twogirlstravelling

3

soulpataka

Pizza is bae, in every city/country/state Get this beautifully healthy pizza, made by a Rajasthani bomb of a woman, at Aby's Cafe (Kodaikanal) . . . . . #pizzaisbae #pizza #travelling #kodaikanal #tamilnadutourism #kodaitourism #twogirlstravelling #womantravel

0

kanyalpoonam

monsoon weather in kodaikanal 😍 visibility will change every few seconds 😊 #coakerswalk #kodaikanalmonsoon #kodaikanal #mist #tamilnadutourism #kodaitourism #tamilnadu

2

kanyalpoonam

1